Thursday, October 29, 2020

SYSTEM ENGINEERING


 System Engineering

It is a collection of functional units, these are organized its own structure of objectives.

ഒരു സിസ്റ്റം വിശകലനം ചെയ്യുക, സിസ്റ്റം രൂപകൽപ്പന ചെയ്യുക, കമ്പ്യൂട്ടർവത്കൃത 
പരിതസ്ഥിതിയിൽ സിസ്റ്റം നടപ്പിലാക്കുക എന്നിവയുമായി ബന്ധപ്പെട്ടതാണ് 
സിസ്റ്റം എഞ്ചിനീയറിംഗ്.
.

 

 Management Information System ( MIS )

തീരുമാനമെടുക്കുന്നതിനും ഒരു ഓർഗനൈസേഷനിലെ വിവരങ്ങളുടെ ഏകോപനം, നിയന്ത്രണം, 
വിശകലനം, ദൃശ്യവൽക്കരണം എന്നിവയ്‌ക്കും ഉപയോഗിക്കുന്ന ഒരു വിവര സംവിധാനമാണ് 
മാനേജുമെന്റ് ഇൻഫർമേഷൻ സിസ്റ്റം. 
മാനേജുമെന്റ് വിവര സിസ്റ്റങ്ങളുടെ പഠനത്തിൽ ഒരു ഓർഗനൈസേഷണൽ പശ്ചാത്തലത്തിൽ ആളുകൾ, 
പ്രക്രിയകൾ, സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു.


System Development Life Cycle (SDLC)

ഉയർന്ന നിലവാരമുള്ള സോഫ്റ്റ്വെയറുകൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും 
പരിശോധിക്കുന്നതിനും സോഫ്റ്റ്വെയർ വ്യവസായം ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ് SDLC.
SDLC consists of following activities :-
 
മുകളിൽ കാണുന്നത് ഒരു പുതിയ സിസ്റ്റം എങ്ങനെ ഉണ്ടാവുന്നത് എന്ന് കാണിക്കുന്ന ചിത്രമാണിത്.
eg: ഒരു മൊബൈൽ phone നിർമാണം, അത് ഒരു new project launch ചെയ്ത് കഴിഞ്ഞാൽ അടുത്ത stage ലേക്ക് -====1)preliminary investigation, SDLC ലെ first stage, problem definition അതായത് മൊബൈൽ കുറിച്ച്  3 phases ഉപയോഗിച്ച് കൂടുതൽ പഠിക്കുക.എന്നിട്ട് റിപ്പോർട്ട്‌ സമർപ്പിക്കുന്നു.
 2)system analysis - report സമർപ്പിച്ചത് വെച്ച് details ആയി വീണ്ടും പഠിക്കുന്നു. അതിൽ എന്തെകിലും മാറ്റങ്ങൾ ഉണ്ടകിൽ അത് conclusion investigation ൽ കാണിക്കും. 
3)system design - ഇനി നമ്മുടെ മൊബൈൽ മുകളിലെ analysis ചെയ്തപോലെ design ചെയ്യും. 
4)എന്നിട്ട് അതിന് വേണ്ട Operating System and Application ഒന്നെങ്കിൽ സ്വന്തം നിർമിക്കും അല്ലെങ്കിൽ purchase ചെയ്യും. 
 5) എന്നിട്ട് test ചെയ്ത് നോക്കും 6)എന്നിട്ട് public ന് കൊടുത്ത് review നോക്കി. 
എല്ലാവരും satisfied ആണെങ്കിൽ മൊബൈൽ കൂടുതൽ ഉണ്ടാകും. ഇല്ലകിൽ വീണ്ടും SDLC first സറ്റേജിലേക് പോയി വീണ്ടും. 
(Nb: പാമ്പും കോണിയും ഗെയിം കളിക്കുന്ന പോലെ ആണോ ഒരു doubt.)
 
1.Preliminary Investigation

 there are three phase

🔷Request Clarification
🔷Request Approval
🔷Feasibility Study 
പുതിയ ഒരു കമ്പ്യൂട്ടർ സിസ്റ്റം നിർമിക്കുമ്പോൾ ടെക്നിക്കൽ, സോഷ്യൽ, economic ആയി  അതിനെ കുറച്ചു പഠിക്കും. 
Feasibility study is a test of the system proposal according to its working ability, impact on organization, ability to meet user needs and effective use of resources. 

The result of feasibility study is a formal report consisting of the following :
1.statement of problem
2.summary of findings and recommendations 
3.details of filings 
4.conclusion 

   🔴🔵🔴   Feasibility Study three types 

     👉Technical Feasibility Study
  (  Input, output, files, programs, procedures, staff   )
     👉Behavioral or social  Feasibility Study

     👉Economic Feasibility Study( cost -benefit analysis )


2.System Analysis

it consist two types

🔷 Detailed Investigation  (historical aspects of the organization, input,output,data files,methods and procedures,system control,other analysis)

🔷 Concluding Investigation (drawbacks and short coming  in the existing system)

3.System Design

🔷Review  of the files and data 

🔷Requirements definition and Actual design of the new system.

4.Program coding

🔷 purchase software available in the market 

🔷Writing new program

5.Implementation

🔷Personal check and system testing

6.Post Imlpementation

🔷Receiving review of user's 









No comments:

Post a Comment