കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് താഴെ കാണുന്നത്.
KERALA PSC OFFICIAL WEBSITE CLICK HERE
മുകളിൽ side ൽ കാണുന്നത് ലോഗിനിൽ നിങ്ങളുടെ യൂസർ ഐഡി, പാസ്സ്‌വേർഡ്, താഴെ കാണുന്ന Access Code അതുപോലെ type ചെയ്ത് Log In click ചെയ്യുക 👇
Example
ആദ്യം കാണുന്നത് ഇതുപോലെ Home Page സ്ക്രീൻ കാണാം.
Home Page അല്ലെങ്കിൽ Side ൽ കാണുന്ന Admission Ticket ൽ ക്ലിക്ക് ചെയ്താൽ halltickect കാണാൻ സാധിക്കും.
My Applications click ചെയ്താൽ apply ചെയ്ത് catagory കാണാം.
No comments:
Post a Comment