Monday, June 8, 2020

ഇപ്പോൾ തന്നെ നിങ്ങൾക് ഒരു Gmail ഉണ്ടാകാം 👇 Gmail Account Creation അറിയേണ്ടതെല്ലാം?



ആദ്യമായി 👇

 
👇ഇതുപോലെ ഒരു page വരും അതിൽ right side top ൽ കാണുന്ന button ക്ലിക്ക്. 

👆Add another account ൽ ക്ലിക്ക് ചെയ്യുക. 
അപ്പോൾ ഇത് പോലെ ഒരു പേജ് വരും 👇


Create Account എന്നതിൽ ക്ലിക്ക് ചെയ്യുക. 
സ്വയം ഉപയോഗിക്കാനാണോ അതോ business ആവിശ്യത്തിന് വേണ്ടി ഉള്ളതാണോ എന്ന് ചോദിക്കും അതിൽ നിന്നും For myself  തെരഞ്ഞടുക്കുക. അപ്പോൾ  താഴെ കാണുന്നപോലെ form കാണാം അത് fill ചെയ്യുക. 



ഇതുപോലെ Username കൊടുക്കുമ്പോൾ letters and numbers ഉപയോഗിക്കുക. 
ഇതിൽ Password ഒരിക്കലും മുകളിൽ കൊടുത്ത name, സ്ഥിരം ഉപയോഗിക്കുന്ന mobile number കൊടുക്കരുത്. name, mobile number കൊടുക്കുകയാണെങ്കിൽ അതിലെ രണ്ടു -മൂന്ന് numbers മാറ്റി letters കൊടുക്കുക. 
Comfirm ൽ വീണ്ടും password കൊടുത്തത് തെറ്റാതെ type ചെയ്യുക. എന്നിട്ട് Next button ക്ലിക്ക് ചെയ്യുക. 

അടുത്ത form  താഴെ കാണുന്ന പോലെ വരും 👇
നമ്മുടെ account സുരക്ഷിതമാക്കാൻ വേണ്ടി നമ്മുടെ Phone number അല്ലെങ്കിൽ വേറെ ഒരു Gmail address ചോദിക്കും. രണ്ടും optional ആണ്(തിരഞ്ഞെടുക്കാനായി ലഭ്യമാണ്, പക്ഷേ നിർബന്ധമില്ല).
Recovery gmail address കൊടുക്കുക ആണെങ്കിൽ password മറന്നു പോകുമ്പോൾ തിരിച്ചെടുക്കാൻ ആ gmail address കൊണ്ട് സാധിക്കും. 
 താഴെ കാണുന്നപോലെ form fill ചെയ്ത്. Next ക്ലിക്ക് ചെയ്യുക. 




അവസാനം നമുക്ക് create ചെയുന്ന account ൻറെ Privacy and Terms കണ്ണൻ സാധിക്കും അതിന് താഴെ more option ക്ലിക്ക് ചെയ്താൽ Web& App activity, Ads personalization, Youtube history എന്നിവ കാണാം അത് അക്കൗണ്ടുമായി connect ചെയണോ വേണ്ടയോ നിങ്ങക്ക് തിരഞ്ഞെടുക്കാം. എന്നിട്ട് I agree 
Click ചെയ്യുക. 


അപ്പോൾ നമുക്ക് ഇതുപോലെ gmail inbox കാണാം 
👆മുകളിലെ  refresh button click ചെയ്താൽ. താഴെ  കാണുന്ന mail കാണാം.

Google ലേക്ക് welcome ചെയ്തുകൊണ്ട്
Mail വന്നിടുണ്ടാകും. ഇപ്പോൾ നമുക്ക് ഒരു gmail id സ്വന്തമായി ഉണ്ടയിടുണ്ടാകും. 



എങ്ങനെ Gmail Image Change ചെയുന്നത്? 
Right side top ലെ button ക്ലിക്ക് ചെയ്യുക. 

അതിൽ manage your google account ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഇതുപോലെ ഒരു page വരും അതിൽ personal info ൽ ക്ലിക്ക് ചെയ്ത്. Profile picture  change ചെയാം. 









Step by step 
  1. Go to www.google.com 
  2. Click Create account click here👇
  3. The signup form will appear. ...
  4. Review Google's Terms of Service and Privacy Policy, click the check box, then click Next step.
  5. Here, you'll have an opportunity to set up recovery options. ...
  6. Your account will be created, and the Google welcome page will appear






No comments:

Post a Comment