Sunday, June 7, 2020

എങ്ങനെ Google Meet & Classroom Join ചെയുന്നത് നോകാം , അതുപോലെ Gmail invitation Join ചെയുന്നതും.






രണ്ട് വിധത്തിൽ Meet & Classroom നമുക്ക് join ചെയ്യാൻ സാധിക്കും 

1) Google Meet and Classroom Join ചെയുന്നത് 
 2) Gmail invitation Join ചെയുന്നത്


                         Google Meet  

Google Meet  playstore നിന്നും Install ചെയ്യുക 

👆ആദ്യമായി continue ക്ലിക്ക് ചെയ്യുക. 


              👆   Allow ക്ലിക്ക് ചെയ്യുക. 

👆Allow ക്ലിക്ക് ചെയ്യുക.

👆നിങ്ങളുടെ ജിമെയിൽ id Select ചെയ്യുക (ഒന്നിൽ കൂടുതൽ gmail ഫോണിൽ ഉണ്ടകിൽ ).

👆Meeting code ൽ ക്ലിക്ക് ചെയുക 



👆നിങ്ങൾക് ലഭിക്കുന്ന Meeting Code  ൽ enter ചെയ്ത് Join meeting ക്ലിക്ക് ചെയ്യുക. 






                 
                   Google Classroom 

Playstore ൽ നിന്നും install ചെയ്യുക 

👆Get started ക്ലിക്ക് ചെയ്യുക 

👆നിങ്ങളുടെ ജിമെയിൽ id Select ചെയ്യുക (ഒന്നിൽ കൂടുതൽ gmail ഫോണിൽ ഉണ്ടകിൽ )


👆മുകളിൽ കാണുന്ന + button ൽ ക്ലിക്ക് ചെയ്യുക 

👆Join Class ൽ ക്ലിക്ക് ചെയ്യുക 
👆Code enter ചെയ്ത് Join ക്ലിക്ക് ചെയ്യുക. 





 
Gmail invitation Join ചെയുന്നത്
Gmail ഓപ്പൺ ചെയ്യുക.അതിൽ classroom ൽ നിന്നും class invitation മെയിൽ വന്നിട്ടുണ്ടാകിൽ ഓപ്പൺ ചെയ്യുക. 



Left top ൽ കാണുന്ന button ക്ലിക്ക് ചെയ്താൽ --> All mail select ചെയ്താൽ ഒരു invitation കാണാം 👆.

👆ഇതിൽ join click ചെയ്യുക 



നിങ്ങളുടെ ജിമെയിൽ id Select ചെയ്യുക
 (ഒന്നിൽ കൂടുതൽ gmail ഫോണിൽ ഉണ്ടകിൽ ).






അപ്പോൾ ഇതുപോലെ കാണാം 👇






Classroom  photos,documents share ചെയുന്നത്തിനുള്ള വഴി 👇 


👆Share with your class ക്ലിക്ക് ചെയ്യുക 

എന്നിട്ട് attachment botton ൽ ക്ലിക്ക് ചെയ്യുക👇
File ൽ നിന്നും നിങ്ങൾ share ചെയ്യാനുള്ള photos, documents എടുത്താൽ ഇതുപോലെ കാണാം 👇

Share with your class  
text box ൽ എന്നതിലെ 
 എന്തെകിലും caption എഴുതി. മുകളിൽ കാണുന്ന ▶️ send button ക്ലിക്ക് ചെയ്യുക. 







എങ്ങനെ Jambordjoin ചെയ്യുക. 
Playstore ൽ നിന്നും install ചെയ്യുക 



No comments:

Post a Comment