Microsoft SQL Server Management Studio 2014
Start Button ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ All Programs ഓപ്പൺ ചെയ്യുക.
Microsoft SQL Server 2014 എന്ന് folder കാണാം അത് ക്ലിക്ക് ചെയ്ത്
SQL Server 2014 Management studio യുടെ right mouse button ക്ലിക്ക് ചെയ്ത് Run as Administrator click ചെയ്ത് Yes button press ചെയ്യുക.
അപ്പോൾ നമുക്ക് ഇതുപോലെ ഒരു window തുറന്നു വരും. അതിൽ
Server type -Database engine
Server name - (System ത്തിലെ administrator name with Sql name ആയിരിക്കും )
Authentication - Windows Authentication
എന്നിവ ഉറപ്പ് വരുത്തി connect ബട്ടൺ press ചെയ്യുക.
ഇതാണ് SQL Server 2014 Management studio യുടെ Main Window Page. ഇതിൽ Object Explorer ഇല്ലെങ്കിൽ View -- Object Explorer (F8).
Create Database in Microsoft SQL Server Management Studio 2014
Object Explorer ൽ Database ൻറെ right mouse button ക്ലിക്ക് ചെയ്ത് New Database തെരഞ്ഞടുക്കുക.
Database name നേരെ Database ന് ഒരു name enter ചെയ്യുക. Ok ക്ലിക്ക് ചെയ്യുക.
Database ൻറെ left side ൽ + button ൽ ക്ലിക്ക് ചെയ്താൽ നമ്മൾ നിർമിച്ചു വെച്ച database list കാണാം.
അതിൽ നിന്നും പുതിയതായി നിർമിച്ച database ൻറെ right mouse button ക്ലിക്ക് ചെയ്ത് Table select ചെയ്യുക. Right side ൽ കാണുന്ന പോലെ വരും.
അതിൽ
(Column name, Data type , Allow nulls )
Enter ചെയ്യുക. അതിന്റെ മുകളിൽ കാണുന്ന dbo.table_1 എന്നതിന് മുകളിൽ right mouse button ക്ലിക്ക് ചെയ്ത് Save Table1 (ctrl +s) ക്ലിക്ക് ചെയ്താൽ table name enter ചെയ്യാനുള്ള textbox വരും അതിൽ table name enter ചെയ്ത് ok press ചെയ്യുക.
എന്നിട്ട് object Explorer ൽ right mouse button ക്ലിക്ക് ചെയ്ത് refresh ആകുക. അപ്പോൾ database ലെ table ൽ save ചെയ്‌ത table കാണാം.
അതിന്റെ right mouse button ക്ലിക്ക് ചെയ്ത് Edit Top 200 Rows എന്നത് select ചെയ്താൽ right side കാണുന്നപോലെ ഒരു page വരും അതിൽ details enter ചെയ്യുക.
No comments:
Post a Comment