Tuesday, June 25, 2024

ഇ-ശ്രാം കാർഡ് ഓൺലൈനായി സ്വയം ചെയ്യാം

ഇ-ശ്രാം കാർഡ് ഓൺലൈനായി ലഭിക്കുന്നതിനുള്ള അപേക്ഷ ഫയൽ ചെയ്യുന്ന പ്രക്രിയ ഇപ്രകാരമാണ്:

ഘട്ടം 1: ഇ-ശ്രമം പോർട്ടൽ (സ്വയം രജിസ്ട്രേഷൻ പേജ്) സന്ദർശിക്കുക .

ഘട്ടം 2: ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറും ക്യാപ്‌ച കോഡും നൽകി 'OTP അയയ്ക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങളുടെ ആധാർ നമ്പർ നൽകുക, നിബന്ധനകളും വ്യവസ്ഥകളും ടിക്ക് ചെയ്ത് മൊബൈൽ നമ്പറിലേക്ക് അയച്ച OTP നൽകുക. 'Validate' ബട്ടണിൽ ക്ലിക്ക് ചെയ്യുക. 

ഘട്ടം 4: സ്ക്രീനിൽ ദൃശ്യമാകുന്ന വ്യക്തിഗത വിശദാംശങ്ങൾ സ്ഥിരീകരിക്കുക.

ഘട്ടം 5: വിലാസം, വിദ്യാഭ്യാസ യോഗ്യത മുതലായവ പോലുള്ള ആവശ്യമായ വിശദാംശങ്ങൾ നൽകുക.

ഘട്ടം 6: നൈപുണ്യത്തിൻ്റെ പേര്, ബിസിനസിൻ്റെ സ്വഭാവം, ജോലിയുടെ തരം എന്നിവ തിരഞ്ഞെടുക്കുക.

ഘട്ടം 7: ബാങ്ക് വിശദാംശങ്ങൾ നൽകി സ്വയം പ്രഖ്യാപനം തിരഞ്ഞെടുക്കുക.

ഘട്ടം 8: നൽകിയ വിശദാംശങ്ങൾ പരിശോധിക്കാൻ 'പ്രിവ്യൂ' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് 'സമർപ്പിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 9: മൊബൈൽ നമ്പറിലേക്ക് ഒരു OTP അയയ്ക്കും. OTP നൽകി 'Verify' ബട്ടണിൽ ക്ലിക്ക് ചെയ്യുക. 

ഘട്ടം 10: ഇ-ശ്രാം കാർഡ് ജനറേറ്റ് ചെയ്യുകയും സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

 

 

KERALA PSC website എങ്ങനെ ഉപയോഗിക്കാം ❗️ CLICK HERE

Sunday, March 5, 2023

Resdcus Solutions








Microsoft Office
Ms Word 2013
Ms Excel 2013
Ms PowerPoint 2013
Ms Access 2013
 






Programming Languages
C++
JAVA
Visual Basic 6.0
Visual Basic 2010 Express






 
Accounting
Tally.ERP 9

Sage50
Accounting






 
 
 
Web Designing
https://resdcus.blogspot.com/2020/04/html.html
https://resdcus.blogspot.com/2020/04/php.html

 
 



                                 

                Database
 


 





MS SQL Server



Editing
Adobe Photoshop Cs




Android Apps Development

Android Studio




Mobile Apps


Cbc
AIDE - IDE for Android


Live Board




English Grammar 













Create a Blog Page
  1. Sign in to Blogger.
  2. On the left, click the Down arrow .
  3. Click New blog.
  4. Enter a name for your blog.
  5. Choose a blog address, or URL.
  6. Choose a template.
  7. Click Create blog.

Click here

KERALA PSC NEW NOTIFICATION


KERALA PSC NOTIFICATION

അവസാന തിയ്യതി :2023 ജനുവരി 04

നിങ്ങളുടെ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷന് അനുസരിച്ചുള്ള പോസ്റ്റിൽ ക്ലിക്ക് ചെയ്താൽ അതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക് ലഭിക്കും.

👉 Kerala PSC Official View 











👉Kerala PSC Official View







👉Kerala PSC Official View









 👉Kerala PSC Official View

അവസാന തിയ്യതി :2023 ജനുവരി 04

Monday, February 27, 2023

KERALA PSC website എങ്ങനെ ഉപയോഗിക്കാം ❗️

കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് താഴെ കാണുന്നത്.

 
   
 
KERALA PSC OFFICIAL WEBSITE  CLICK HERE



മുകളിൽ side ൽ കാണുന്നത് ലോഗിനിൽ നിങ്ങളുടെ യൂസർ ഐഡി, പാസ്സ്‌വേർഡ്‌,  താഴെ കാണുന്ന Access Code അതുപോലെ type ചെയ്ത് Log In click ചെയ്യുക 👇

Example
 
 
 
ആദ്യം കാണുന്നത് ഇതുപോലെ Home Page സ്ക്രീൻ കാണാം.
 
അതിൽ നോട്ടിഫിക്കേഷൻ click ചെയ്താൽ apply ചെയന്നുള്ള post ലഭിക്കും.
Home Page അല്ലെങ്കിൽ Side ൽ കാണുന്ന Admission Ticket ൽ ക്ലിക്ക് ചെയ്താൽ halltickect കാണാൻ സാധിക്കും.

My Applications click ചെയ്താൽ apply ചെയ്ത് catagory കാണാം.


KERALA PSC OFFICIAL HOME WEBSITE CLICK HERE 

Thursday, October 29, 2020

SYSTEM ENGINEERING


 System Engineering

It is a collection of functional units, these are organized its own structure of objectives.

ഒരു സിസ്റ്റം വിശകലനം ചെയ്യുക, സിസ്റ്റം രൂപകൽപ്പന ചെയ്യുക, കമ്പ്യൂട്ടർവത്കൃത 
പരിതസ്ഥിതിയിൽ സിസ്റ്റം നടപ്പിലാക്കുക എന്നിവയുമായി ബന്ധപ്പെട്ടതാണ് 
സിസ്റ്റം എഞ്ചിനീയറിംഗ്.
.

 

 Management Information System ( MIS )

തീരുമാനമെടുക്കുന്നതിനും ഒരു ഓർഗനൈസേഷനിലെ വിവരങ്ങളുടെ ഏകോപനം, നിയന്ത്രണം, 
വിശകലനം, ദൃശ്യവൽക്കരണം എന്നിവയ്‌ക്കും ഉപയോഗിക്കുന്ന ഒരു വിവര സംവിധാനമാണ് 
മാനേജുമെന്റ് ഇൻഫർമേഷൻ സിസ്റ്റം. 
മാനേജുമെന്റ് വിവര സിസ്റ്റങ്ങളുടെ പഠനത്തിൽ ഒരു ഓർഗനൈസേഷണൽ പശ്ചാത്തലത്തിൽ ആളുകൾ, 
പ്രക്രിയകൾ, സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു.


System Development Life Cycle (SDLC)

ഉയർന്ന നിലവാരമുള്ള സോഫ്റ്റ്വെയറുകൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും 
പരിശോധിക്കുന്നതിനും സോഫ്റ്റ്വെയർ വ്യവസായം ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ് SDLC.
SDLC consists of following activities :-
 
മുകളിൽ കാണുന്നത് ഒരു പുതിയ സിസ്റ്റം എങ്ങനെ ഉണ്ടാവുന്നത് എന്ന് കാണിക്കുന്ന ചിത്രമാണിത്.
eg: ഒരു മൊബൈൽ phone നിർമാണം, അത് ഒരു new project launch ചെയ്ത് കഴിഞ്ഞാൽ അടുത്ത stage ലേക്ക് -====1)preliminary investigation, SDLC ലെ first stage, problem definition അതായത് മൊബൈൽ കുറിച്ച്  3 phases ഉപയോഗിച്ച് കൂടുതൽ പഠിക്കുക.എന്നിട്ട് റിപ്പോർട്ട്‌ സമർപ്പിക്കുന്നു.
 2)system analysis - report സമർപ്പിച്ചത് വെച്ച് details ആയി വീണ്ടും പഠിക്കുന്നു. അതിൽ എന്തെകിലും മാറ്റങ്ങൾ ഉണ്ടകിൽ അത് conclusion investigation ൽ കാണിക്കും. 
3)system design - ഇനി നമ്മുടെ മൊബൈൽ മുകളിലെ analysis ചെയ്തപോലെ design ചെയ്യും. 
4)എന്നിട്ട് അതിന് വേണ്ട Operating System and Application ഒന്നെങ്കിൽ സ്വന്തം നിർമിക്കും അല്ലെങ്കിൽ purchase ചെയ്യും. 
 5) എന്നിട്ട് test ചെയ്ത് നോക്കും 6)എന്നിട്ട് public ന് കൊടുത്ത് review നോക്കി. 
എല്ലാവരും satisfied ആണെങ്കിൽ മൊബൈൽ കൂടുതൽ ഉണ്ടാകും. ഇല്ലകിൽ വീണ്ടും SDLC first സറ്റേജിലേക് പോയി വീണ്ടും. 
(Nb: പാമ്പും കോണിയും ഗെയിം കളിക്കുന്ന പോലെ ആണോ ഒരു doubt.)
 
1.Preliminary Investigation

 there are three phase

🔷Request Clarification
🔷Request Approval
🔷Feasibility Study 
പുതിയ ഒരു കമ്പ്യൂട്ടർ സിസ്റ്റം നിർമിക്കുമ്പോൾ ടെക്നിക്കൽ, സോഷ്യൽ, economic ആയി  അതിനെ കുറച്ചു പഠിക്കും. 
Feasibility study is a test of the system proposal according to its working ability, impact on organization, ability to meet user needs and effective use of resources. 

The result of feasibility study is a formal report consisting of the following :
1.statement of problem
2.summary of findings and recommendations 
3.details of filings 
4.conclusion 

   🔴🔵🔴   Feasibility Study three types 

     👉Technical Feasibility Study
  (  Input, output, files, programs, procedures, staff   )
     👉Behavioral or social  Feasibility Study

     👉Economic Feasibility Study( cost -benefit analysis )


2.System Analysis

it consist two types

🔷 Detailed Investigation  (historical aspects of the organization, input,output,data files,methods and procedures,system control,other analysis)

🔷 Concluding Investigation (drawbacks and short coming  in the existing system)

3.System Design

🔷Review  of the files and data 

🔷Requirements definition and Actual design of the new system.

4.Program coding

🔷 purchase software available in the market 

🔷Writing new program

5.Implementation

🔷Personal check and system testing

6.Post Imlpementation

🔷Receiving review of user's 









Friday, August 14, 2020

Microsoft SQL Server Management Studio 2014 Open and Create a Database

 

 

 

 Microsoft SQL Server Management Studio 2014

  

 Start Button ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ All Programs ഓപ്പൺ  ചെയ്യുക. 




 Microsoft SQL Server 2014 എന്ന് folder കാണാം അത് ക്ലിക്ക് ചെയ്ത് 




SQL Server 2014 Management studio യുടെ right mouse button ക്ലിക്ക് ചെയ്ത് Run as Administrator click ചെയ്ത് Yes  button press ചെയ്യുക. 



അപ്പോൾ നമുക്ക് ഇതുപോലെ ഒരു window തുറന്നു വരും. അതിൽ 

Server type -Database engine 

Server name - (System ത്തിലെ administrator name with Sql name ആയിരിക്കും )

Authentication - Windows Authentication 

എന്നിവ ഉറപ്പ് വരുത്തി connect ബട്ടൺ press ചെയ്യുക. 

 

 ഇതാണ് SQL Server 2014 Management studio യുടെ Main Window Page. ഇതിൽ Object Explorer ഇല്ലെങ്കിൽ View -- Object Explorer (F8).

 


Create Database  in Microsoft SQL Server Management Studio 2014



Object Explorer ൽ Database ൻറെ right mouse button ക്ലിക്ക് ചെയ്ത് New Database തെരഞ്ഞടുക്കുക. 

 

 Database name നേരെ Database ന് ഒരു name enter ചെയ്യുക. Ok ക്ലിക്ക് ചെയ്യുക. 

 

 Database ൻറെ left side ൽ + button ൽ ക്ലിക്ക് ചെയ്താൽ നമ്മൾ നിർമിച്ചു വെച്ച database list കാണാം. 

 

  അതിൽ നിന്നും പുതിയതായി നിർമിച്ച database ൻറെ right mouse button ക്ലിക്ക് ചെയ്ത് Table select ചെയ്യുക. Right side ൽ കാണുന്ന പോലെ വരും. 


 

 അതിൽ 

(Column name, Data type , Allow nulls )

Enter ചെയ്യുക. അതിന്റെ മുകളിൽ കാണുന്ന dbo.table_1    എന്നതിന് മുകളിൽ right mouse button ക്ലിക്ക് ചെയ്ത് Save Table1 (ctrl +s) ക്ലിക്ക് ചെയ്താൽ table name enter ചെയ്യാനുള്ള textbox വരും അതിൽ table name enter ചെയ്ത് ok press ചെയ്യുക. 

എന്നിട്ട് object Explorer ൽ right mouse button ക്ലിക്ക് ചെയ്ത് refresh ആകുക. അപ്പോൾ database ലെ table ൽ save ചെയ്‌ത table കാണാം. 

 

 അതിന്റെ right mouse button ക്ലിക്ക് ചെയ്ത് Edit Top 200 Rows എന്നത് select  ചെയ്താൽ right side കാണുന്നപോലെ ഒരു page വരും അതിൽ details enter ചെയ്യുക.